arya about badayi bungalow season 2
ബഡായി ബംഗ്ലാവ് സീസണ്‍ 2 വന്നപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് പിഷാരടി-ആര്യ കോംപോയുടെ അഭാവത്തെക്കുറിച്ചായിരുന്നു.പിഷുവും ആര്യയുമില്ലാതെ എന്ത് ബംഗ്ലാവെന്നാണ് എല്ലാവരും ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമായിരുന്നു ഇവര്‍ക്ക് പകരമായെത്തിയത്.